Inspiration
പാരമ്പര്യത്തിന്റെ തിളക്കവുമായി അര്‍ഷക് ആര്‍ക്കിടെക്ട്സ്
മനോഹരമായ എലവേഷനുകളില്‍ അതിമനോഹരമായ കെട്ടിടങ്ങള്‍ പണിയുക എന്നത് ഏതൊരു ആര്‍ക്കിടെക്റ്റിന്റെയും ആഗ്രഹമാണ്. ഈ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിന് പാതയൊരുക്കാനാണ് അര്‍ഷക് അലി, മഞ്ചേരി ആസ്ഥാനമായി അര്‍ഷക് ആര്‍ക്കിടെക്ട്സ് എന്ന സ്ഥാപനത്തിന് തുടക്കം...