Health
കര്‍ക്കിടക മരുന്ന് കഞ്ഞി; ചികിത്സയല്ലിത്, പ്രതിരോധം
കര്‍ക്കിട മാസമെന്നത് സുഖ ചികിത്സയുടെ കൂടി മാസമാണ്. ആരോഗ്യസംരക്ഷണ ചര്യകള്‍ തുടങ്ങി വയ്ക്കാന്‍ കഴിയുന്ന ഈ മാസത്തില്‍ പച്ചമരുന്നുകള്‍ ചേര്‍ത്ത മരുന്നുകഞ്ഞി ചികിത്സയ്ക്കുപരി മികച്ച രോഗപ്രതിരോധ മാര്‍ഗമാണ്