പ്രാരംഭ, ആശയ ഘട്ടത്തിലുള്ള സംരംഭങ്ങളെ നയിക്കുന്ന വനിതകളുടെ സംരംഭക, ഭരണ നിര്‍വ്വഹണ നൈപുണ്യ വികസനമാണ് 'വനിതാ സ്റ്റാര്‍ട്ടപ് പ്രോഗ്രാം' എന്ന സൗജന്യ പദ്ധതിയുടെ ലക്ഷ്യം