BUSINESS OPPORTUNITIES
‘കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം’, പുസ്തകം പ്രകാശനം ചെയ്തു
'കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തിന്റെ പ്രകാശനം വ്യവസായമന്ത്രി പി. രാജീവ്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്റ്റര്‍ എം. എസ് ഫൈസല്‍ ഖാന് നല്കി നിര്‍വഹിച്ചു