Success Story
ടെക്ക് സംരംഭം; ഹാപ്പി ഷാപ്പി, ആഘോഷങ്ങളുടെ അവസാന വാക്ക്
കേവലമൊരു ഇവന്റ് മാനേജ്മെന്റ് സ്ഥാപനം എന്നതിനപ്പുറത്തേക്ക് ആഘോഷങ്ങള്‍ കസ്റ്റമൈസ് ചെയ്ത് നടപ്പാക്കുന്ന ഒരു സ്ഥാപനം എന്ന നിലക്കാണ് ഇരുവരും ഡല്‍ഹി ആസ്ഥാനമായി 'ഹാപ്പി ഷാപ്പി' എന്ന സംരംഭത്തിന് രൂപം നല്‍കുന്നത്