News
ഉന്തുവണ്ടിയിലെ ചായക്കടയില്‍ നിന്നും ഹോട്ടല്‍ശൃംഖലകളുടെ തലപ്പത്തേക്ക്
രാപ്പകലില്ലാതെ അധ്വാനിച്ചും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെയുമാണ് പട്രീഷ്യ തന്റെ സ്ഥാപനത്തെ വളര്‍ത്തിയത്. തളര്‍ന്ന് പോകുമെന്ന തോന്നലില്‍ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നവരാണ് യഥാര്‍ത്ഥ സംരംഭകരെന്ന് പട്രീഷ്യയുടെ വിജയം തെളിയിക്കുന്നു