പഴന്തുണികള്‍ തലവേദനയാകുമ്പോഴാണ് അവ റീസൈക്കിള്‍ ചെയ്യാനുള്ള മാര്‍ഗ്ഗത്തെപ്പറ്റി നാം ചിന്തിക്കേണ്ടത്. പഴയ തുണികള്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കുക എന്നതാണ് പ്രധാനം