Agri
ചെടികളെ കുറിച്ച് പറഞ്ഞ് യുട്യൂബറായി, ഇതാ നമ്മുടെ ബൊട്ടാണിക്കല്‍ വുമണ്‍
കുട്ടിക്കാലം മുതല്ക്കേ ചെടികളുമായി ചങ്ങാത്തം കൂടിയിരുന്ന ഷിഫ ലോക്ക്ഡൗണ്‍ കാലത്തെ ബോറടി മാറ്റാനാണ് പൂന്തോട്ട പരിപാലന വിശേഷങ്ങള്‍ പങ്കുവെക്കാനായി ബൊട്ടാണിക്കല്‍ വുമണെന്ന പേരില്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയത്