കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രധാന സ്പോണ്‍സര്‍മാരാകുന്നത് ഏറെ ആവേശം നല്‍കുന്നതാണെന്ന് എംപിഎല്‍ ഗ്രോത്ത് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അഭിഷേക് മാധവന് പറഞ്ഞു
അനുഭവവേദ്യമായ വ്യാപാരത്തിനും ഫിജിറ്റല്‍ ഫീച്ചറുകള്‍ക്കുമാണ് മുന്‍തൂക്കം