2016ല്‍ വിപിഎസ് ഗ്രൂപ്പ് ചെയര്മാന് ഡോ ഷംഷീര്‍ വയലില്‍ ആശുപത്രി ഏറ്റെടുത്ത ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ലാഭവിഹിതമാണിത്. കഴിഞ്ഞ വര്‍ഷം 5% മാണ് ലാഭവിഹിതം നല്‍കിയത്