Auto
പത്ത് ലക്ഷം ബഡ്ജറ്റില്‍ 7 സണ്‍റൂഫ് കാറുകള്‍
ഇന്ത്യക്കാര്‍ക്ക് സണ്റൂഫെന്നു വെച്ചാല്‍ ജീവനാണ്. റൂഫിലെ ചില്ലു ജാലകത്തോടുള്ള ഈ ഭ്രമം മനസിലാക്കി പല വാഹന കമ്പനികളും വിലകുറഞ്ഞ മോഡലുകളില്‍ പോലും ഇപ്പോള്‍ (ഒരുകാലത്ത് ആഡംബരമായി നിന്നിരുന്ന) സണ്‍റൂഫ് നല്‍കുന്നുണ്ട്....