News
റിവൈവല്‍ ഐക്യു കൊച്ചിയില്‍; അമരത്ത് അനന്തകൃഷ്ണന്
സംരംഭകര്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ മികച്ച നിലവാരത്തിലും സമയബന്ധിതമായും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിക്കുന്ന റിവൈവല്‍ ഐക്യുവിന്റെ ലോഞ്ചിങ് ഒക്ടോബര്‍ പത്തിന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടക്കും