100 WOMEN ENTREPRENEURS
ഇമ്മിണി ബല്യൊരു ചക്കയില്‍ നിന്നും സംരംഭകത്വത്തിലേക്ക് !
കേരളത്തില്‍ സുലഭമായ ചക്കയില്‍ നിന്നും 150 ല്‍ പരം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചുകൊണ്ടാണ് കോട്ടയം പാലാ ഞാവള്ളില്‍ സ്വദേശിനിയായ ആന്‍സി മാത്യു എന്ന വീട്ടമ്മ സംരംഭകരംഗത്തേക്ക് കടക്കുന്നത്