Entertainment
യുദ്ധഭൂമിയിലെ മറ്റൊരു തന്ത്രം
ജീവിതത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും കഴിവുകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുക ഓരോ വ്യക്തിയുടേയും കര്‍ത്തവ്യമാണെന്ന് ആരോ പറഞ്ഞത് രാഹുല്‍ ഓര്‍ത്തു. അവസരങ്ങള്‍ക്കായി കാത്തുനില്ക്കുക മടുപ്പുളവാക്കുന്ന, പ്രയോജനരഹിതമായ പ്രവൃത്തിയാകുന്നു. ബുദ്ധിമാന്മാര് അവസരങ്ങള്‍ സൃഷ്ടിക്കുന്നു.