BUSINESS OPPORTUNITIES
സംരംഭകര്‍ക്ക് ആവേശം പകരുന്ന ഐപിഒ കുതിപ്പ്
റീട്ടെയ്ല്‍ നിക്ഷേപകര്‍ അമിതാവേശം കാണിക്കാതെ പക്വതയോടെ വേണം ഈ അനുകൂല സാഹചര്യത്തെ സമീപിക്കാന്‍. അതേസമയം സൊമാറ്റോ ഉള്‍പ്പടെയുള്ള കമ്പനികളുടെ ഐപിഒകള്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്നത് പുതു ഊര്ജ്ജമാണെന്നതും കണക്കിലെടുക്കണം