BUSINESS OPPORTUNITIES
മഹാമാരിക്കാലത്തെ അതിജീവനത്തിന് സെല്ലോ ടേപ്പ് നിര്‍മാണം
ചെടുകിട ബിസിനസിന്റെ നൂലാമാലകള്‍ ഒന്നുമില്ലാതെ വളരെ ചുരുങ്ങിയ മുതല്‍മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്ന ഒന്നാണ് സെല്ലോ ടേപ്പ് നിര്‍മാണം. ഇത്തരം ഉപജീവന സംരംഭങ്ങളെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്കുന്ന ലൈസന്‍സില്‍ നിന്നും ഒഴുവാക്കിട്ടുണ്ട്.