കോവിഡിറ്റെക്റ്റ് ബ്രാന്‍ഡില്‍ ഘട്ടം ഘട്ടമായി പ്രതിദിനം 50,000 ടെസ്റ്റുകള്‍ നടത്താവുന്ന 500 കിറ്റുകള്‍ നിര്‍മിക്കാനാണ് ടിസിഎം ഒരുങ്ങുന്നത്