Banking & Finance
അടുത്ത സാമ്പത്തിക വര്‍ഷത്തോടെ സമ്പദ് വ്യവസ്ഥ തിരിച്ചുകയറും: എസ്ബിഐ ചെയര്മാന്
അടിസ്ഥാനപരമായ മാറ്റങ്ങളെ തുടര്‍ന്ന് സമ്പദ്വ്യവസ്ഥ കൂടുതല്‍ പക്വത കൈവരിക്കുമെന്നും രാജ്യത്തെ പ്രധാന സാമ്പത്തിക ശക്തികള്‍ ചിലവുകള്‍ നിയന്ത്രിക്കാന്‍ പഠിക്കുമെന്നും ബംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക ജനറല്‍...