Health
ഫിറ്റ്നസ് കേരള; പണം പോട്ടെ, പവര്‍ വരട്ടെ..ഫിറ്റ്നസ് സെന്ററുകളില്‍ മറിയുന്നത് ലക്ഷങ്ങള്‍
ആയിരത്തിലേറെ ഫിറ്റ്നസ് സെന്ററുകളാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.സുംബാ, ജിംനേഷ്യം, യോഗ, സ്വിമ്മിംഗ്, എയ്റോബിക്സ് എന്ന്നിങ്ങനെ വിവിധതരത്തിലുള്ള വ്യായാമങ്ങളിലൂടെയാണ് ഫിറ്റ്നസ് സെന്ററുകള്‍ ഉറച്ച ശരീരം ഉറപ്പ് നല്‍കുന്നത്