Branding
കൃഷ്ണാസ്; സംശുദ്ധ ഹോം മേഡ് ബ്രാന്‍ഡ്
കെമിക്കലുകള്‍ ചേര്‍ക്കാത്ത ഹെയര്‍ ഓയില്‍ മുതല്‍ ബോഡിവാഷ് വരെ നീളുന്ന അന്‍പതോളം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രോഡക്റ്റ് സ് വിഗ്രഹങ്ങളുടെ റസിനുകളും വിപണിയില്‍ എത്തിക്കുന്നു