News
ഭിക്ഷാടനത്തെ വിദ്യാഭ്യാസം കൊണ്ട് തോല്‍പ്പിച്ച പെണ്‍കുട്ടി
ജീവിതത്തില്‍ ഇരുട്ടില്‍ നിന്നും ഒരു കുട്ടിയെ വെളിച്ചത്തിലേക്ക് നയിക്കുന്നവര്‍ ആകണം യഥാര്‍ത്ഥ ഗുരുസ്ഥാനീയര്‍. അങ്ങനെയെങ്കില്‍ ആ സ്ഥാനത്തെത്താന്‍ പൂര്‍ണമായ യോഗ്യതയുള്ള വ്യക്തിയാണ് മുംബൈ സ്വദേശിനിയായ ഹൈമന്തി