BUSINESS OPPORTUNITIES
സംരംഭത്തിന്റെ തകര്‍ന്ന ഇമേജ് വീണ്ടെടുക്കാം !
ഒരിക്കല്‍ ബിസിനസില്‍ പരാജയപ്പെട്ട ഒരു സംരംഭകന് പിന്നീടൊരു തിരിച്ചുവരവ് സാധ്യമാണോ ? സാധ്യമല്ലെന്നുള്ള വാദങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തുകയാണ് ചിട്ടയായി ചെയ്യപ്പെടുന്ന ഇമേജ് ബില്‍ഡിംഗ് തന്ത്രങ്ങള്‍