Success Story
ഇച്ഛാശക്തി കരുത്തായി 6 വര്‍ഷം കൊണ്ട് 300 കോടിയുടെ വിജയം
2013 ല്‍ സഹോദരന്മാരയ രജത് ജെയിന്, മോഹിത് ജെയിന് എന്നിവര്‍ ചേര്‍ന്ന് ഒറ്റമുറി ഫാക്റ്ററിയില്‍ തുടക്കം കുറിച്ച കിമിരിക ഹണ്ടര്‍ രാജ്യത്തെ ഏറ്റവും മികച്ച ഹോട്ടല്‍ ടോയ്ലെട്ടറീസ് വിതര ശൃംഖലയാണ്