ജോലിയും ജീവിതവും തമ്മില്‍ മനോഹരമായ ഒരു ബാലന്‍സ് ഉണ്ട്. ആ ബാലന്‍സ് തെറ്റാത്തിടത്തോളം കാലം രണ്ടും ആസ്വദിക്കാം, മറിച്ചായാല്‍ രണ്ടും ദുഷ്കരമാകുകയും ചെയ്യും