സംരംഭകത്വത്തിലേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും സ്വയം ഒരു പരിശോധന ആവശ്യമാണ്. യഥാര്‍ത്ഥ പാഷനോടെ സംരംഭകത്വത്തെ സമീപിക്കുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണ്