Education
കോഡിംഗ് മാത്രം പഠിച്ചാല്‍ മതിയോ; വേണ്ടേ മാനസിക സാക്ഷരത
സന്തോഷകരവും അര്‍ത്ഥപൂര്‍ണവുമായ ഒരു ജീവിതം നയിക്കാനാവശ്യമായ അറിവുകള്‍ നേടുന്നതിനുള്ള ഒരു വ്യത്യസ്ത സംരംഭമാണ് ഹഡില്‍. തന്റെ പുതിയ സംരംഭത്തിലൂടെ ഉന്നമിടുന്നത് എന്താണെന്ന് വിവരിക്കുന്നു രാഹുല്‍ നായര്‍