Education
വേണ്ടത് അവബോധമാണ്, എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന ബോധം
ഓരോ വ്യക്തിയിലും അധിഷ്ഠിതമായ ക്ഷേമ കാഴ്ച്ചപ്പാടല്ല പുതിയ കാലത്തിന്റെ അനിവാര്യത. മറിച്ച് ഓരോരുത്തരും അധിവസിക്കുന്ന മൊത്തം ആവാസ വ്യവസ്ഥയുടെ അഭിവൃദ്ധിയും പുരോഗതിയും ഉന്നമിട്ടുള്ള കാഴ്ച്ചപ്പാടാണ്. അവബോധത്തിന്റെ പുതിയ തലത്തിലേക്ക് മനസിനെ...