Education
‘ചിനാര്‍ ഗ്ലോബല്‍ അക്കാഡമി’ ഇംഗ്ലീഷ് ഭാഷ ഇനി വില്ലനാവില്ല
ഒഴുക്കില്ലാത്ത ഇംഗ്ലീഷില്വഴിമുട്ടി നിന്ന് പോയ തൊഴില്‍ലഭ്യതയും ഉദ്യോഗക്കയറ്റങ്ങളും ഇനി ഒരു ബുദ്ധിമുട്ടാകില്ല. ഇംഗ്ലീഷ് പഠനം എളുപ്പമാക്കുക, പ്രൊഫഷണല്‍ ആക്കുക എന്ന ലക്ഷ്യത്തിലാണ് ചിനാര്‍ ഗ്ലോബല്‍ അക്കാഡമിയും കോഴ്സുകളും വിഭാവനം ചെയ്തിരിക്കുന്നത്