BUSINESS OPPORTUNITIES
വണ്‍ഫൈവ്; വിദ്യാര്‍ത്ഥിയാണ് ഒപ്പം സംരംഭകനും
സംരംഭകനാകാന്‍ പ്രായമോ വിദ്യാഭ്യാസമോ അനുഭവസമ്പത്തോ ഒന്നുംതന്നെ ഒരു വിഷയമല്ലെന്ന് തെളിയിക്കുകയാണ് വണ്‍ഫൈവ് എന്ന സ്ഥാപനത്തിന്റെ സാരഥിയായ റഹിം. പഠനത്തോടൊപ്പം സംരംഭകത്വം എന്ന ആശയമാണ് റഹിം തന്റെ ജീവിതത്തില്‍ നടപ്പിലാക്കിയിരിക്കുന്നത്.