News
തൊട്ടാല്‍ പൊള്ളുന്ന ഉള്ളി; കുടുംബ ബജറ്റില്‍ ഉള്ളി പടിക്ക് പുറത്ത്!
ഇറക്കുമതി ഉള്ളിക്കായി കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുന്നതിനിടെ ഉള്ളിവില പല നഗരങ്ങളിലും 165 രൂപയായി. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഉള്ളിവില 120 കടന്നിരിക്കുകയാണ്.കൃഷിനാശവും കാലാവസ്ഥാ വ്യതിയാനവുമാണ് ഉള്ളിയുടെ വില കുതിച്ചുയകുരുന്നതിനുള്ള പ്രധാന കാരണങ്ങളായി...