Inspiration
അന്ന് ഓട്ടക്കാലണ, ഇന്ന് റെക്കോര്‍ഡുകളുടെ രാജകുമാരന്
ചിത്ര രചനയെന്ന ജന്മസിദ്ധമായ കഴിവുകൊണ്ടു മാത്രം സംരംഭകരംഗത്തേക്ക് എത്തുകയും ആര്‍ക്കിടെക്ച്ചര്‍ ബിരുദമില്ലാതെ ബില്‍ഡിംഗ് ഡിസൈന്‍ രംഗത്തെ കേമനായി മാറുകയും ചെയ്ത വ്യക്തിയാണ് ജൂഡ് സണ്‍ അസോസിയേറ്റ് സ് മാനേജിംഗ് ഡയറക്റ്ററായ...