100 WOMEN ENTREPRENEURS
ഐടി ജോലി വിട്ട് കളിമണ്‍ പാത്രങ്ങള്‍ വില്‍ക്കുന്ന പ്രജിന ദീപക്
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഡ് ആന്‍ഡ് ക്ലേ എന്ന സ്ഥാപനത്തിലൂടെ പ്രജിന ശുദ്ധമായ കളിമണ്ണില്‍ തീര്‍ത്ത പാത്രങ്ങളും ഗൃഹോപകരണങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു