പ്ലാസ്റ്റിക്കിന് എതിരെയുള്ള പോരാട്ടത്തിനൊപ്പം അനേകം തൊഴിലവസരങ്ങളും സൃഷ്ടിച്ചുകൊണ്ടാണ് ബെസ്റ്റി യുടെ മുന്നേറ്റമെന്നത് ഈ ബ്രാന്‍ഡിനെ വ്യത്യസ്തമാക്കുന്നു