Entertainment
ദി മാട്രിക്സ് റിസ്സറക്ഷന്‍സ് മെയ് 12 മുതല്‍ പ്രൈം വിഡിയോയില്‍
ദി മാട്രിക്സ് ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട് നിയോ, ട്രിനിറ്റി എന്നീ കഥാപാത്രങ്ങളെ തുടക്കത്തില്‍ അവതരിപ്പിച്ചിരുന്ന കീനു റീവ്സ്, കാരി ആന്‍-മോസ് എന്നിവര്‍ അതേ വേഷങ്ങളില്‍ തിരിച്ചു വരുന്നുവെന്നതാണ് ദി മാട്രിക്സ് റിസറക്ഷന്‍സിന്റെ...