Education
അപരന്റെ വേദന സ്വന്തം വേദനയായി കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയണം: പ്രൊഫ. ഗോപിനാഥ് മുതുകാട്
ആല്‍ഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറും ലോക പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വെബിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം