Opinion
എച്ച് ആര് മികവ്; റിക്രൂട്ട്മെന്റ് എന്ന ഹിമാലയന്‍ ടാസ്ക്
തൊഴിലില്‍ സമയനഷ്ടം, ധനനഷ്ടം, മനനഷ്ടം തുടങ്ങി ചീത്തപ്പേരുകള്‍ നിരവധി പിന്നാലെ കമ്പനിയെ തേടിയെത്തും. അതുകൊണ്ട് തന്നെയാണ് പല മുന്‍നിര കോര്‍പ്പറേറ്റുകളും അഭിമുഖ പരീക്ഷക്ക് ശേഷം ഉദ്യോഗാര്‍ത്ഥിയുടെ നാട്ടിലെത്തി വിശദവിവരങ്ങള്‍ അന്വേഷിച്ചറിയുന്നത്