BUSINESS OPPORTUNITIES
മൈക്രോ സംരംഭങ്ങള്‍; ചെറുതല്ല മൂല്യം
ഗ്രാമപ്രദേശങ്ങളിലെ മൈക്രോസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ മിഷന് ഏറ്റെടുത്ത ആദ്യത്തെ പദ്ധതിയാണ് ആര്‍എംഇ. 2002-03 ല്‍ ആരംഭിച്ച ആര്‍എംഇ പദ്ധതി 18 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഉള്‍ക്കൊള്ളുന്നു