രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളിലെ സ്തുത്യര്‍ഹമായ സേവനവും ഭാവി പദ്ധതികളിലേക്കുള്ള മികച്ച നേതൃത്വവും കണക്കിലെടുത്താണ് അദ്ദേഹത്തെ പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തത്