BUSINESS OPPORTUNITIES
പ്ലാസ്റ്റിക്കിന് വിട; മുളങ്കുപ്പികള് തീര്‍ത്ത് സിക്കിം
പരിസ്ഥിതിക്ക് തലവേദനയായി മാറുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തെ ചുവടോടെ പിഴുതെറിയുന്നതിനുള്ള ശ്രമത്തിലാണ് സിക്കിം. ഇതിന്റെ ഭാഗമായി പാക്ക് ചെയ്ത കുടിവെള്ളകുപ്പികള്‍ പൂര്‍ണമായി നിരോധിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി സിക്കിം മാറി. പ്ലാസ്റ്റിക്ക്...