കാലം മാറുകയാണ്. ഈ മാറ്റത്തിന് അനുസൃതമായി സംരംഭങ്ങളും തൊഴില്‍ മേഖലകളും മാറിത്തുടങ്ങി. സാങ്കേതികരംഗത്തെ മാറ്റത്തിനനുസൃതമായി ചില തൊഴില്‍മേഖലകളില്‍ ഉണ്ടായ മാറ്റങ്ങള്‍ വിലയിരുത്താം