Opinion
യുവസംരംഭകരുടെ കാലമാണിത്, ഉപയോഗപ്പെടുത്തുക
കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയാണെങ്കിലും നൂതന ആശയങ്ങളുമായി എത്തുന്ന യുവസംരംഭകര്ക്ക് മുന്നില്‍ അവസരങ്ങള്‍ തുറക്കുന്ന കാലം കൂടിയാണിത്. പുതിയ സാധ്യതകള്‍ തേടി, നൂതനാത്മകമായ നവസംരംഭങ്ങള്‍ കെട്ടിപ്പടുക്കാന്‍ പ്രതിസന്ധികാലത്തും ശ്രമിക്കാവുന്നതാണ്