Inspiration
ഹോമിയോ പഠനം നിര്‍ത്തി എഞ്ചിനീയര്‍; വികണ്സോളിലൂടെ ജോയ് കാണുന്ന വലിയ സ്വപ്നങ്ങള്‍
സൂമിനും ഗൂഗിള്‍ മീറ്റിനുമെല്ലാമുള്ള ഭാരതത്തിന്റെ മറുപടിയായാണ് ആലപ്പുഴയിലെ ടെക്ജെന്‍ഷ്യ പുറത്തിറക്കിയ വി കണ്‍സോള്‍ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇന്നവേഷന്‍ ചലഞ്ചില്‍ വിജയിയായ ടെക്ജെന്‍ഷ്യയുടെ സ്ഥാപകനും സിഇഒയുമായ ആലപ്പുഴക്കാരന്...