Success Story
ഫാഷനും പാഷനും ഒത്ത് ചേര്‍ന്ന ടെക്സ്രാ
മനോഹരമായി വസ്ത്രം ധരിക്കാനും ട്രെന്‍ഡിനനുസരിച്ച് ജീവിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വണ്‍സ്റ്റോപ്പ് സൊല്യൂഷനായാണ് കൊച്ചി ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ടെക്സ്രാ ട്രെന്‍ഡ്സ് ഡിസൈനര്‍ ബുട്ടീക്ക് എത്തുന്നത്