Top Story
എച്ച് ആര് മാനേജ്മെന്റ്; മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാം, ബിസിനസ് വിജയം നേടാം
ബിസിനസ് വിജയിപ്പിക്കുന്നതിനായി സംരംഭകര്‍ കൂട്ടുപിടിക്കുന്നതും ഈ പോസറ്റിവിറ്റിയെ തന്നെയാണ്. സംരംഭകത്വം എന്നത് കൂട്ടിയ പ്രയത്നമാണ്. സംരംഭകന്റെ മികച്ച ആശയത്തെ പ്രവര്‍ത്തി പഥത്തില്‍ എത്തിക്കുന്നത് തൊഴിലാളികളാണ്