BUSINESS OPPORTUNITIES
വേണ്ടത് മൂന്നുതരത്തിലുള്ള ‘മൂലധനം’
സെറ്റില്‍ ആകുകയെന്നത് ഒരു പഴയ ആശയമാണ്. ഇന്നവേഷന്‍ അരങ്ങ് വാഴുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അതിന് യാതൊരുവിധ പ്രസക്തിയുമില്ല. സെറ്റില്‍ ഡൗണ്‍ ചെയ്യാം എന്ന് തീരുമാനിച്ചാല്‍ നിങ്ങള്‍ നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചുവെന്നാണ്...