Health
ടൈറ്റന് ഐപ്ലസ് ശങ്കര നേത്രാലയയുമായി ചേര്‍ന്ന് നേത്രപരിചരണ സേവനങ്ങള്‍ക്കായി ടെലികണ്‍സള്‍ട്ടേഷന്‍ തുടങ്ങി
ടൈറ്റന് ഐപ്ലസ് സ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് നേത്രപരിശോധനയില്‍ പരിശീലനം നല്‍കുന്നതിനായി ടൈറ്റന് കമ്പനിയും ശങ്കര നേത്രാലയയും 2008 മുതല്‍ പങ്കാളികളായിരുന്നു