Branding
ചുമരില്‍ വരച്ചു തുടക്കം, ഇന്ന് രാഷ്വിസ് എന്ന ബ്രാന്‍ഡ് സ്വന്തം
ഇന്ന് ഏറെ ജനകീയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ടെക്സ്റ്റൈല്‍ പെയിന്റിംഗ്. സ്വന്തം പാഷനെ പിന്തുടര്ന്ന്, നഴ്സിംഗ് ജോലി ഉപേക്ഷിച്ച് ഈ രംഗത്തേക്ക് കടന്നു വന്ന ആലപ്പുഴക്കാരി വിദ്യ മോഹന്‍ രാഷ്വിസ് എന്ന ബ്രാന്‍ഡിലൂടെ...