News
സ്ത്രീയും പ്രകൃതിയും; പിപ്പലാന്ത്രിയിലെ ‘പെണ്‍മരങ്ങള്‍’
ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നും പെണ്ശിശുഹത്യാനിരക്ക് വര്‍ധിച്ചുവരുമ്പോള്‍, പ്രതീക്ഷക്ക് വക നല്‍കുന്നത് പിപ്പലാന്ത്രി പോലുള്ള ഗ്രാമങ്ങളാണ്. രാജസ്ഥാനിലെ പിപ്പലാന്ത്രി എന്ന ഗ്രാമത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ആഘോഷമാണ്