BUSINESS OPPORTUNITIES
പെണ്‍വിജയത്തിന്റെ സൂത്രവാക്യങ്ങള്‍
തോല്‍ക്കാനും തോല്‍പ്പിക്കാനും ആവില്ല എന്നതാണ് സംരംഭകത്വത്തില്‍ വിജയിച്ച ഓരോ വനിതയുടെയും ആപ്തവാക്യം. സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റാനുള്ള കഴിവും മികച്ച നേതൃബോധവും ആശയവിനിമയ പാഠവവും ഓരോ സംരംഭകയേയും വ്യത്യസ്തയാക്കുന്നു