ജീവനക്കാരുടെയും വായ്പാ ദാതാക്കളുടെയും പിന്തുണയാണ് മികച്ച പ്രകടനത്തിന് വഴിയൊരുക്കിയതെന്ന് എം ജി ജോര്‍ജ്ജ് മുത്തൂറ്റ്
ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതിനുള്ള ഡിജിറ്റല്‍ സൗകര്യങ്ങളും സാങ്കേതികവിദ്യയും ഒരുക്കുന്നതിനു പുറമെ ബന്ധപ്പെട്ട പ്രവര്‍ത്തന പ്രക്രിയകളുടെ പുറംകരാര്‍ ജോലികളും ഫെഡറല്‍ ബാങ്ക് ഫൈന്‍സെര്‍വിനു നല്‍കും
നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മൂലധന പര്യാപ്തത കൈവരിക്കാനായാണിത്
മുന്‍വര്‍ഷം ഇതേ പാദത്തില്‍ 266.78 കോടി രൂപയായിരുന്ന ലാഭത്തില്‍ ഇത്തവണ 37.93 ശതമാനം വര്‍ധന രേഖപ്പെടുത്തി
ലയനം പൂര്‍ത്തിയാകുന്നതോടെ ക്ലിക്സ് ക്യാപിറ്റല്‍ സര്‍വ്വീസസിന്റെ ഓഹരികളും സ്വത്തുക്കളും ലക്ഷിവിലാസ് ബാങ്കിന് സ്വന്തമാകും
ഐആര്‍ഡിഎയുടെ നിര്‍ദേശപ്രകാരമാണ് കോവിഡ് ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി പുറത്തിറക്കിയിരിക്കുന്നത്